ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായി 1983 സ്ഥാപിച്ച സ്പോർട്സ് സംഘടനയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അഥവാ എ സി സി. ഏഷ്യൻ രാജ്യങ്ങളിലെ ആളുകൾ തമ്മിലും രാജ്യങ്ങളുടെ നയതന്ത്രമായ കാര്യങ്ങൾ തമ്മിലുള്ള സഹകരണം കൂട്ടുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് രൂപീകരിക്കുന്നത്.
1983 ൽ സ്ഥാപിതമായ എസിസി ഇതുവരെ 15 ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്തിയിരിക്കുന്നു. വൺ ഡേ ഇൻറർനാഷണൽ ഗെയിമുകളാണ് ഈ രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ നടത്താറുള്ളത്. എന്നാൽ 2016 തൊട്ട് ഇന്റർനാഷണൽ ട്വന്റി20 മാറിമാറിയാണ് നടക്കുന്നത്. നിലവിൽ വൺഡേ ഇൻറർനാഷണൽ ഏഷ്യ കപ്പ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. 2023 സെപ്റ്റംബർ 17 ഇതിൻറെ ഫൈനൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കാൻ പോകുന്നു.
ഇതുവരെ നടന്ന 15 ഏഷ്യാകപ്പിൽ 7 എണ്ണം വിജയിച്ചത് ഇന്ത്യയാണ്. ആറെണ്ണത്തിന്റെ കപ്പ് നേടിയത് ശ്രീലങ്കയും. രണ്ടു തവണ കപ്പ് നേടി പാകിസ്ഥാനാണ് മൂന്നാമത് ഉള്ളത്. നിലവിൽ 25 ടീമുകളാണ് ഏഷ്യാകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ശ്രീലങ്ക ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ നേപ്പാൾ ഒമാൻ യുഎഇ തായ്‌ലൻഡ് ബഹറിൻ ഭൂട്ടാൻ കമ്പോഡിയ ചൈന ഹോങ്കോങ് ഇറാൻ കുവൈത്ത് മലേഷ്യ മാൾഡിവെസ് മ്യാൻമർ ഖത്തർ സൗദി സിംഗപ്പൂർ താജികിസ്താൻ ബ്രോണെ ചൈനീസ് തായ്പെയ്.
ലൈവായി കളി കാണാം
ശ്രീലങ്കയിലെ കൊളംബോയിൽ ഉള്ള പ്രേമ ദാസ സ്റ്റേഡിയത്തിൽ വച്ചാണ് വൈകീട്ട് ഇന്ത്യൻ സമയം മൂന്നുമണിക്ക് ഫൈനൽ നടക്കുന്നത്. യുഎഇ സമയം ഏകദേശം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ആയിരിക്കും ഇത്.
ലൈവായി ക്രിക്കറ്റ് മത്സരം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക.
കളി സമയം: 2023 September 17, ഉച്ച കഴിഞ്ഞു 3 മണിക്ക് (IST). [ദുബായിൽ 1.30 ക്കും, കുവൈത്തിൽ 12;30 ക്കും, കാനഡയിൽ 5:30 am Sunday, in Ottawa, ON)
ഇവിടെ തുറക്കുക: ലൈവ് കളി