കേരള സർക്കാർ ഗവൺമെൻറ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
കോഴിക്കോട് ജില്ലയിലെ വടകരയിലുള്ള ഗവൺമെൻറ് എൻജിനീയറിങ് കോളേജിലാണ് അസിസ്റ്റൻറ് പ്രൊഫസർ തസ്തിയിലേക്ക് പുതിയ നിയമനം നടത്തുന്നത്.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിലാണ് പുതിയ അധ്യാപക നിയമനം വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥിയെ ഈ പോസ്റ്റിലേക്ക് നിയമിക്കുക. തുടർന്ന് കരാർ കാളി കഴിയുമ്പോഴും ഒഴിവുണ്ടെങ്കിൽ തുടർന്നും ഇതേ പോസ്റ്റിൽ തുടരാൻ കഴിയും.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ബിരുദവും എംടെക് മാസ്റ്റർ വിരുദ്ധവും ഒന്നാം ക്ലാസ് മാർക്കോടുകൂടി പാസായി ഉണ്ടായിരിക്കേണ്ടതാണ്.
2023 സെപ്റ്റംബർ 13 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഇൻറർവ്യൂവിന് ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകേണ്ടതാണ്. വരുന്ന സമയത്ത് വയസ്സ് വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഹസ്സൻ പകർപ്പും സെൽഫ് അറ്റസ്റ്റ് ചെയ്ത ഓരോ കോപ്പിയും കയ്യിൽ കരുതേണ്ടതാണ്. അപ്ഡേറ്റ് ചെയ്തിട്ടുള്ള റസ്യുമയുടെ കോപ്പിയും ഒറിജിനൽ ആധാർ കാർഡും അതിൻറെ കോപ്പിയും ഉണ്ടായിരിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.