ഗൾഫിലേക്ക് ആണ് പുതിയ ഒഴിവുകൾ വിളിച്ചിട്ടുള്ളത്. ഡ്രൈവിംഗ് ജോലിയുടെ ആവശ്യത്തിനുള്ള ഡ്രൈവർമാരെയാണ് നിലവിൽ ആവശ്യം.
ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിലാണ് ഏത് ജോലിക്ക് റിക്രൂട്ട്മെൻറ് നടത്തുന്നത്. ഇതിനായി അപേക്ഷിക്കുന്ന ആളുകളുടെ കയ്യിൽ യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഹെവി ഡ്രൈവേഴ്സ് അതുപോലെ ലൈറ്റ് ഡ്രൈവേഴ്സ് എന്നീ രണ്ട് പോസ്റ്റുകളിലേക്കും ആളുകളെ വേണം. നൂറുകണക്കിന് ഒഴിവുകൾ രണ്ടു പോസ്റ്റിലും ഉണ്ട്.
ലൈറ്റ് ഡ്രൈവേഴ്സ് ആയി ഏകദേശം 200 ഓളം ആളുകളെ ആണ് റിക്രൂട്ട് ചെയ്യുന്നത്. ഹെവി ഡ്രൈവേഴ്സ് ഏകദേശം 2500 ദിർഹമാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. താമസസൗകര്യവും ഇതിൻറെ കൂടെ ഓവർടൈം ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. അതേസമയം ലൈറ്റ് ഡ്രൈവേഴ്സിന് 1500 ദിർഹമാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. ഇവർക്ക് ഡ്യൂട്ടി സമയത്ത് ഭക്ഷണവും ടിപ്സും ലഭിക്കുന്നതാണ്.
അതാത് ജോലികൾക്ക് ബന്ധപ്പെട്ട യുഎഇ ലൈസൻസ് ഉണ്ടാവണം എന്നുള്ളതിന് പുറമേ വിദ്യാഭ്യാസ യോഗ്യതയായി ഇന്ത്യയിൽ എസ്എസ്എൽസി പാസ് ആയിരിക്കണം. എറണാകുളത്ത് പ്രവർത്തിക്കുന്ന സൗമ്യ ട്രാവൽസ് ഏജൻസി വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. റിക്രൂട്ട്മെൻറ് ചെയ്യുന്ന കമ്പനിയുടെ ഭാരവാഹികൾ നേരിട്ടെത്തിയാണ് റിക്രൂട്ട്മെൻറ് ആളുകളെ തിരഞ്ഞെടുക്കുന്നത്.
2023 സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 9:30ക്ക് കൊച്ചിയിലുള്ള ഓഫീസിൽ വച്ചാണ് ഇൻറർവ്യൂ നടക്കുന്നത്.
മേൽപ്പറഞ്ഞ ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് തുറന്നാൽ വാട്സാപ്പിൽ ബന്ധപ്പെട്ട ഏജൻസിയുടെ ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് അയക്കാൻ കഴിയുന്നതാണ്. ഇതുവഴി നിങ്ങൾ എന്താവശ്യത്തിനാണ് അവരെ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പറയുകയും നിങ്ങളുടെ ബയോഡാറ്റ പാസ്പോർട്ട് തുടങ്ങിയ രേഖകൾ അവശ്യനുസരണം അയച്ചു നൽകുകയും വേണം.
ഇവിടെ വാട്സാപ്പ് ചെയ്യുക : WhatsApp link
എറണാകുളം ആ സ്ഥലമായി പ്രവർത്തിക്കുന്ന സൗമ്യ ട്രാവൽസ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തതും പഠനം ഡിജിറ്റൽ മീഡിയ നേരിട്ട് വെരിഫൈ ചെയ്തിട്ടുള്ള വിശ്വസനീയമായ സ്ഥാപനമാണ്. അതിനാൽ പുതിയ കാർത്തികൾക്ക് ധൈര്യമായി ബന്ധപ്പെടുകയും പണമിടപാടുകൾ നടത്തുകയും ചെയ്യാം. പടം ഇടപാടുകൾ നടത്തുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ എത്ര രൂപ എന്തിനൊക്കെയാണ് എന്നുള്ളത് കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെ സ്വബോധത്തോടെ പണം ക്രയവിക്രയങ്ങൾ നടത്തുക.