മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേറ്റ്സ് ആൻഡ് സ്പൈസസ് കമ്പനിയിലേക്ക് കോളിറ്റി ചെക്ക് പോസ്റ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ആളുകളെ ആവശ്യമുണ്ട്.
മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളായ യുഎഇ സൗദി അറേബ്യ ഒമാൻ ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവരുടെ സ്ഥാപനത്തിൻറെ ബ്രാഞ്ചുകളിൽ ജോലി ലഭിക്കുക.
മൂന്നു മുതൽ ആറുമാസം വരെയാണ് ജോലിയുടെ കാലാവധിയായി നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. പ്രതിമാസം 25000 രൂപ ശമ്പളവും ഭക്ഷണവും താമസസൗകര്യം ലഭിക്കും. ആഫ്രിക്കയിലും മാടകാസകറിലും കോമറോസിലും ടാന്സാനിയയിലും ഇവരുടെ ഓഫീസുകൾ ഉണ്ട്.
അപേക്ഷിക്കുന്ന ആളുകൾക്ക് പത്താം ക്ലാസ് പാസും ഇംഗ്ലീഷ് നന്നായി വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടെങ്കിലും ഈ ജോലിയിലോ മറ്റേതെങ്കിലും ജോലിയിലോ മുൻ പരിചയം നിർബന്ധമില്ല.
മേൽപ്പറഞ്ഞ ജോലിയെക്കുറിച്ച് കൂടുതൽ അറിയാനും ജോലിക്ക് അപേക്ഷിക്കാനും താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചു കൊണ്ട് ബന്ധപ്പെടുക.
Whatsapp number: ഇവിടെ തുറക്കുക
Resume ഉള്ളവർ അത് അപ്ഡേറ്റ് ചെയ്തു ഈ നമ്പറിൽ whatsapp വഴി അയച്ചു കൊടുത്താൽ മതി.
Summary: Latest job Vacancies for Indian in Oman, UAE, Saudi Arabia and Iran in in Indian based Dates and Spices Company