കോഴിക്കോട് സ്ഥാപിതമായ ഒരു ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കേരള സർക്കാരിൻറെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലുള്ള സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് വഴി റിക്രൂട്ട്മെൻറ് നടക്കുന്നു.
സെൻറർ കോഡിനേറ്റർ എന്ന പോസ്റ്റിലേക്ക് ഗ്രാജുവേഷൻ അല്ലെങ്കിൽ പോസ്റ്റ് രാജേഷിന് കഴിഞ്ഞ ആൾക്കാർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അപേക്ഷിക്കുന്നതാണ്.
സ്റ്റുഡൻറ് കൗൺസിലർ എന്ന പോസ്റ്റിലേക്ക് ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഉള്ളവർക്ക് രണ്ടുവർഷം വരെയുള്ള പ്രൊഫഷണൽ എക്സ്പീരിയൻസ് കൂടി ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയുന്നതാണ്.
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിലേക്ക് അവരവരുടെ കരിക്കുലം വിറ്റ് അതായത് സി വി അല്ലെങ്കിൽ റെസ്യൂമേ അയക്കേണ്ടതാണ്.
അപേക്ഷകൾ അയക്കുന്ന ഉദ്യോഗാർത്ഥികൾ 2023 സെപ്റ്റംബർ 21 തീയതി വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കേണ്ടതാണ്. അപേക്ഷിക്കുന്ന പോസ്റ്റിന്റെ പേരും പോസ്റ്റിന്റെ കോഡും അയക്കുന്ന ഈമെയിലിന്റെ സബ്ജക്റ്റിൽ വ്യക്തമായി ഉദ്യോഗാർത്ഥി നൽകേണ്ടതാണ്.
പോസ്റ്റിന്റെ പേരും പോസ്റ്റ് കോഡും കോളിഫിക്കേഷൻ അതുകൂടാതെ വേണ്ട പ്രായപരിധിയും ശമ്പള സ്കെയിലും അറിയാൻ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിന്റെ pdf ഫയൽ ഡൗൺലോഡ് ചെയ്യുക.
Download: വിജ്ഞാപനം പിഡിഎഫ്