ഇന്ത്യയിൽ ഒട്ടാകെ 6000 പരം ഒഴിവുകളും കേരളത്തിൽ 400 ൽ കൂടുതൽ ഒഴിവുകളുമായി പുതിയതായി വിളിച്ചിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്പറീസ് പോസ്റ്റുകളിലേക്കുള്ള ibps എഴുത്ത് പരീക്ഷയുടെ സിലബസും പരീക്ഷ മാതൃകയുമാണ് ഇവിടെ വിശദീകരിക്കുന്നത്.
100 മാർക്കിന് 100 ചോദ്യങ്ങൾ എന്ന നിരക്കിൽ 60 മിനിറ്റ് സമയത്തേക്ക് ജനറൽ ഇംഗ്ലീഷ് ഫൈനാൻഷ്യൽ അവയർനസ് റീസണിങ് എബിലിറ്റി കമ്പ്യൂട്ടർ ആറ്റിറ്റ്യൂഡ് ക്വാണ്ടിറ്റി ആപ്റ്റിട്യൂട് എന്നീ നാല് വിഭാഗങ്ങളിലായി 25 ചോദ്യങ്ങൾ 25 മാർക്കിന് ആയിരിക്കും ഉണ്ടായിരിക്കുക.
ഐബിബിഎസ് നടത്തുന്ന ഓൺലൈൻ എഴുത്തു പരീക്ഷയും അതിനുശേഷം പ്രാദേശിക ഭാഷ പരീക്ഷയും മെഡിക്കൽ എക്സാമിനേഷനും ഉണ്ടായിരിക്കുന്നതാണ്.
ഓരോ വിഭാഗത്തിലെയും ചോദ്യങ്ങൾ വരുന്ന പാഠഭാഗങ്ങളും ടോപികകളും അറിയാൻ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനത്തിന്റെ ഡോക്യുമെന്റ് പരിശോധിക്കേണ്ടതാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി പിഡിഎഫ് രൂപത്തിൽ ഈ ഫയൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഔദ്യോഗിക വിജ്ഞാപനം: Download Here