യുഎഇ സർക്കാർ നിർമ്മിച്ച ഉപയോഗിച്ച് വരുന്ന ആദ്യത്തെ ദേശീയ ഡിജിറ്റൽ ഐഡന്റിറ്റി സിഗ്നേച്ചർ ആപ്പാണ് യുഎഇ പാസ്സ്. രാജ്യത്തെ സർക്കാരുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും മറ്റൊടങ്ങളിലും ഡിജിറ്റലി ഒരു വ്യക്തിയുടെ വ്യക്തിഗത വിവരങ്ങളും ആയിരത്തിയും തെളിയിക്കുന്നതിനായി ഈ ആപ്പാണ് ഉപയോഗിച്ചുവരുന്നത്.
എന്നാൽ ഈ ആപ്പ് സുരക്ഷിതമല്ല എന്നും വ്യക്തിഗത വിവരങ്ങളും വ്യക്തിയുടെ പലതരത്തിലുള്ള സാമ്പത്തികമായ കാര്യങ്ങളും ചൂഷണം ചെയ്യപ്പെടുന്നു എന്നും ഉള്ള വ്യാജവാർത്തകൾ ഈ അടുത്തായി പ്രചരിക്കുന്നുണ്ട്. ഇത് തീർത്തും പ്രചരണമാണെന്ന് യുഎഇ പാസ് എന്ന ഡിജിറ്റൽ ഐഡൻറിറ്റി ആപ്പ് പൂർണമായും അതിസുരക്ഷിതമായ മാർഗ്ഗമാണെന്നും വ്യാജ പ്രചരണങ്ങളിൽ ആളുകൾ വീഴരുത് എന്നും സർക്കാർ നിർദ്ദേശിക്കുന്നു.
യുഎഇയിലെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻറെ സർക്കാർ മന്ത്രാലയം ആയ ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് റെഗുലേറ്ററി അതോറിറ്റി ആളുകളോട് ഇത് ഉപയോഗിക്കാനും, അതേസമയം ഉപയോഗിക്കുന്ന സമയത്ത് ജാഗരൂകരായിരിക്കാനും നിർദ്ദേശിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട യുഎഇ പാസ് ഓതറൈസേഷൻ അല്ലെങ്കിൽ ലോഗിൻ ചെയ്യുന്ന സമയങ്ങളിൽ എന്തിലേക്കാണ് ലോഗിൻ ചെയ്യുന്നത് എന്നും എന്ത് ആവശ്യത്തിനാണ് ചെയ്യുന്നത് എന്നും ഏത് വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പിലാണ് ചെയ്യുന്നത് എന്നും കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്താൻ യുഎഇ മന്ത്രാലയം നിർദ്ദേശിക്കുന്നു.
ആളുകളെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനായി തട്ടിപ്പ് നടത്തുന്നതിനായും പലതരത്തിലുള്ള ശ്രമങ്ങളിലൂടെ ആളുകളെ പറ്റിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നത് തടയാനാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനായി നിങ്ങളുടെ പക്കൽ ഉള്ള ആപ്പ് യുഎഇ സർക്കാർ ഇറക്കിയിട്ടുള്ള ഔദ്യോഗിക യുഎഇ പാസ് ആപ്പ് ആണെന്ന് ഉറപ്പുവരുത്തുക.
ആൻഡ്രോയിഡിലും ios/iphone ഉപയോഗിക്കുന്നവർക്കും വേണ്ട ഔദ്യോഗിക ആപ്പിന്റെ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. നിങ്ങളുടെ ഇതു തന്നെയാണെന്ന് ഉറപ്പുവരുത്തുവാൻ ലിങ്ക് തുറന്നു വെരിഫൈ ചെയ്യുക.
ഇവിടെ ചെക്ക് ചെയ്യുക: Android | iOS/iPhone
This article is regarding the Cybersecurity Threats in UAE 2023, Protecting Your Business from UAE Cyberattacks, UAE Cybersecurity Regulations and Compliance, Cybersecurity Services for UAE Companies, UAE Cybersecurity Trends and Insights, Cybersecurity Best Practices for UAE Organizations, Cybersecurity Solutions for Small Businesses in UAE, Data Breach Prevention in the UAE, Cybersecurity Training for UAE Employees, Ransomware Defense Strategies for UAE, Cloud Security for UAE Enterprises, UAE Critical Infrastructure Cybersecurity, Network Security Services in UAE, UAE Cybersecurity Incident Response, Securing Remote Work in the UAE, UAE Cybersecurity Threat Intelligence, IoT Security for UAE Businesses, Cybersecurity Audits in the UAE, Cyber Insurance for UAE Companies, UAE Government Cybersecurity Initiatives