കേരളത്തിലെ പ്രമുഖ വസ്ത്ര ഹോൾസെയിൽ സ്ഥാപനമായ V-Star ലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.
റീട്ടെയിൽ സ്റ്റോർ മാനേജർ
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥിക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമുണ്ട്. പുരുഷ ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. ചുരുങ്ങിയത് ഏതെങ്കിലും ബിരുദം പൂർത്തിയാക്കിയ ആളായിരിക്കണം. എറണാകുളത്ത് ഉള്ള ഓഫീസിലേക്കാണ് റിക്രൂട്ട്മെൻറ്.
റീട്ടെയിൽ സെയിൽസ് പ്രൊമോട്ടേഴ്സ്
മൊത്തം 10 ഒഴിവുകളാണ് ഈ പോസ്റ്റിലേക്ക് വന്നിട്ടുള്ളത്. എറണാകുളം കോട്ടയം തിരുവല്ല തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് ജോലി ലഭിക്കുക. പുരുഷ ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. നന്നായി സംസാരിക്കാനും കസ്റ്റമേഴ്സുമായി ഇടപഴകാനും സെയിൽസ് ടാർഗറ്റുകൾ പൂർത്തിയാക്കാനും കഴിയുന്ന ആളുകൾ ആയിരിക്കണം.
ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്
ഈ ജോലിയുടെ ലൊക്കേഷൻ കോയമ്പത്തൂരാണ്. ടെക്സ്റ്റൈൽ അപ്പാരൻ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ഉദ്യോഗാർത്ഥിക്ക് വേണ്ടത്. ഇംഗ്ലീഷും മലയാളത്തിലും പുറമേ തമിഴ് കൂടി അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
വീഡിയോ കണ്ടന്റ് ക്രിയേറ്റർ
സ്ഥാപനത്തിന്റെയും പ്രൊഡക്ടിന്റെയും പറ്റി വീഡിയോ രൂപത്തിൽ പരസ്യത്തിനായി പ്രമോഷനും വേണ്ടി വീഡിയോകൾ ഉണ്ടാക്കുക എന്നതാണ് പ്രഥമ കർത്തവ്യം. ഇത്തരത്തിലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റോറി ബോർഡുകൾ ഉണ്ടാക്കുന്നതും കൺസെപ്റ്റും ഐഡിയയും ഉണ്ടാവുക എന്നതും കോപ്പിറൈറ്റിംഗ് തുടങ്ങിയ കാര്യങ്ങളും ചെയ്യേണ്ടതായി വരും. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനും പ്രൊഫഷണലി ക്യാമറ ഐഫോൺ എന്നിവ ഷൂട്ടിംഗ് ഉപയോഗിക്കാനും അറിയുന്ന ആളായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം
മുകളിൽ കൊടുത്തിട്ടുള്ള 4 ജോലി ഒഴിവുകളിൽ ഏതെങ്കിലുമപേക്ഷയുമുള്ള ആളുകൾ താഴെക്കൊടുത്തിരിക്കുന്ന വാട്സപ്പ് വഴി ബന്ധപ്പെടേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് തുറന്നു ഉള്ളവർ അതിലേക്ക് അയച്ചു നൽകുക.
കൂടുതൽ സംശയനിവാരണങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വാട്സപ്പ് വഴി തന്നെ കാര്യങ്ങൾ അന്വേഷിക്കേണ്ടതാണ്.
WhatsApp Number: ഇവിടെ തുറക്കുക