--> Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച് | Padanam.IN

Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച്

Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച്

സൗദി അറേബ്യയിലെ ഒരു പ്രമുഖ പ്രീമിയം എഫ് എം സി ഫുഡ് കമ്പനിയിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നു.

Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച്

വാൻ സെയിൽസ് ഡ്രൈവർ റെപ്രസെന്ററ്റീവ്സ് എന്ന പോസ്റ്റിലേക്കാണ് ഈ മേഖലയിൽ നിയമനം നടന്നുകൊണ്ടിരിക്കുന്നത്.

120ൽ കൂടുതൽ ഒഴിവുകളാണ് ഇപ്പോൾ അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമായിട്ടുള്ളത്.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ബേക്കറി ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഏതെങ്കിലും എഫ് എം സി ജി മേഖലയിൽ പ്രവർത്തിച്ചുള്ള എക്സ്പീരിയൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

എക്സ്പീരിയൻസ് ഉള്ളവർക്ക് ഉടനടി ജോലിക്ക് കയറാൻ സാധിക്കുന്നതും ആണ്.

3550 സൗദി അറേബ്യൻ റിയാൽ ആണ് സാലറി ആയി പ്രതിമാസം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് ലഭിക്കുക. ഇത് കൂടാതെ സെയിൽ നടക്കുന്നതിനനുസരിച്ചുള്ള കമ്മീഷനും പുതിയകാർത്തിക്ക് ലഭിക്കും.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ സൗദി അറേബ്യൻ അല്ലെങ്കിൽ ജിസിസിയുടെ മീഡിയം അല്ലെങ്കിൽ ഹെവി ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടവരാണ്.

22 വയസ്സിനും 38 വയസ്സിനും ഇടയിലുള്ള ആളുകൾക്കാണ് അപേക്ഷിക്കാൻ കഴിയുക എന്നത് പ്രത്യേകം ശ്രദ്ധിച്ചിരിക്കേണ്ട ഒരു കാര്യമാണ്.

പരീക്ഷകളോ മറ്റ് ടെസ്റ്റുകൾ ഒന്നും തന്നെ ഇല്ലാതെ നേരിട്ട് നിയമനം നടത്തുന്ന കമ്പനിയുടെ ഭാരവാഹികൾ തന്നെ കൊച്ചിയിൽ വച്ച് ഇൻറർവ്യൂ ചെയ്താണ് ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുക.

2023 നവംബർ രണ്ടാം തീയതിയാണ് ഇൻറർവ്യൂ കൊച്ചിയിൽ വച്ച് നടക്കുന്നത്. 

ഭാരതസർക്കാർ അംഗീകരിക്കുകയും ലൈസൻസുമുള്ള കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീസ്റ്റാർ എൻറർപ്രൈസസ് എന്ന കൺസൾട്ടന്റ് ഏജൻസി വഴിയാണ് നിയമനവും ഇൻറർവ്യൂവും നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാൻ അതിൻറെ കൂടെ തന്നെ നൽകിയിട്ടുള്ള വാട്സ്ആപ്പ് ലിങ്ക് തുറന്നു മെസ്സേജ് അയക്കുകയും ചെയ്യേണ്ടതാണ്. നേരിട്ട് വിളിച്ച് സംസാരിക്കണം എന്നുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറും ഉപയോഗിക്കാം.

Links: Google Form | WhatsApp Link

ഏജൻസിയെ കുറിച്ചുള്ള സംശയങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലൈസൻസ് നമ്പറും നേരിട്ട് ഓഫീസിൽ ചെല്ലാവുന്ന അഡ്രസ്സും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. 

THREE STAR ENTERPRISES MANPOWER CONSULTANTS (APPROVED BY GOVT. OF INDIA)

(LICENSE NO - B/0779/KER/PER/1000+/5/4431/95)

1ST FLOOR, BODHI BUILDING, 55 2869, M G RD, RAVIPURAM, KOCHI, KERALA 682016 

PH : +917736876333, 0484 2359197

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
item
Padanam.IN: Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച്
Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച്
Saudi Latest Jobs: പ്രമുഖ ഫുഡ് പ്രോസസിംഗ് സൗദി കമ്പനിയിലേക്ക് 120 ഒഴിവുകൾ; തിരഞ്ഞെടുപ്പ് നേരിട്ടുള്ള ഇന്റർവ്യൂ വഴി കൊച്ചിയിൽ വച്ച്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB7jV3mrhFXVW_uACB4Lx_RvAEwduVFepw6ber2K7fgPvZuCRuAmFZL56PzzJ3hWSfeImRAWi_V3vzCbXxEVVgWqxdDv_SjyBBiIZRWEfG2IaW6fe7Ytjx2blHpcWuU5_QsQVNdIzgBu-aEHqzeQAKRfnXmL9e2j5k7gEQQJoj9IQBFWfJeuyTkdUBoDhP/w640-h640/photo_2023-10-27_16-04-13.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB7jV3mrhFXVW_uACB4Lx_RvAEwduVFepw6ber2K7fgPvZuCRuAmFZL56PzzJ3hWSfeImRAWi_V3vzCbXxEVVgWqxdDv_SjyBBiIZRWEfG2IaW6fe7Ytjx2blHpcWuU5_QsQVNdIzgBu-aEHqzeQAKRfnXmL9e2j5k7gEQQJoj9IQBFWfJeuyTkdUBoDhP/s72-w640-c-h640/photo_2023-10-27_16-04-13.jpg
Padanam.IN
https://www.padanam.in/2023/10/saudi-latest-jobs-120.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/2023/10/saudi-latest-jobs-120.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content