Bharat Electronics Recruitment
About BEL
സ്വതന്ത്ര ഭാരതത്തിന്റെ പിറവിയിൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ വ്യാവസായിക പോളിസി നിർമാണം നടത്തിയ ഘട്ടത്തിൽ ഇന്ത്യക്ക് വേണ്ടി ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമിക്കാനായി സ്ഥാപിച്ച പരമോന്നത സ്ഥപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബെൽ (BEL). 1954 ൽ സ്ഥാപിതമായ ബെൽ ഇനിടയുടെ പ്രതിരോധ വകുപ്പിന് വേണ്ടിയാണ് ആദ്യം ഉത്പന്നങ്ങൾ നിർമിച്ചു തുടങ്ങിയത്. ഇന്ത്യൻ മിലിട്ടറിയുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത തരാം ഇലക്ട്രോണിക് ഉത്പന്നങ്ങളായിരുന്നു നിർമിച്ചു തുടങ്ങിയത്. (Latest BEL Vacancies)
വൈകാതെ തന്നെ ഭാരതമെന്ന വലിയ രാജ്യത്തിൻറെ ഇലക്ട്രോണിക്സ് വിപണിയിലേക്ക് ബെൽ തിരിയുകയും, ശേഷം രാജ്യമൊട്ടാകെ ഉത്പന്നങ്ങൾ വിതരണം ചെയ്യുകയും ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രോണിസ് ഗവേഷണവും തദ്ദേശ നിർമാണവും നടത്തുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് ബെൽ.
ഇന്ന് കേവലം ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണത്തിൽ നിന്ന് വിവിധ മേഖലകളിലേക്ക് വേണ്ടി ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുന്ന കോടികൾ വിറ്റുവരവുള്ള വലിയ സ്ഥാപനമാണ് ബെൽ. ഇന്ത്യക്ക് വേണ്ടി റഡാറുകൾ, മിസൈലുകൾ, നേവൽ, മുങ്ങിക്കപ്പൽ,യുദ്ധ ടാങ്ക് ഉത്പന്നങ്ങളടക്കം നിരവധി സാധനങ്ങളാണ് ബെൽ നിർമിക്കുന്നത്.
Latest BEL Vacancies / Updates
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിളിച്ചിട്ട് പുതിയ ഒഴിവുകൾ, ടെൻഡറുകൾ, അറിയിപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയാണ് താഴെ. പുതിയതായി വരുന്ന ഓരോ ഒഴിവുകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ അവരവരുടെ ഇഷ്ടങ്ങൾക്കും, യോഗ്യതക്കും അനുസരിച്ചുള്ള ജോലികൾക്ക് അപേക്ഷിക്കാം.
ഓരോ ജോലിയുടെയും ലിങ്കുകൾ തുറന്നാൽ വിഷാദ വിവരങ്ങൾ വായിക്കാം, അതിൽ പറഞ്ഞിരിക്കുന്ന രീതി പ്രകാരം ജോലിക്ക് അപേക്ഷിക്കുകയും ചെയ്യാം. (New BEL Vacancies 2023)
BEL Job Opportunities list
മെഡിക്കൽ ഓഫീസർ ഒഴിവുകൾ
അവസാന തിയതി : ഫെബ്രുവരി 7, 2023