Coal India Limited Recruitment
Coal India Limited
കോൾ ഇന്ത്യ ലിമിറ്റഡ് അഥവാ സിഐഎൽ ഇന്ത്യയുടെ കൽക്കരി മേഖല നിയന്ത്രിക്കുന്ന ഭാരത സർക്കാരിന്റെ കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. ലോകത്തെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത കൽക്കരി നിർമ്മാണ സ്ഥാപനവും സിഐഎൽ ആണ്. ഇന്ത്യയിൽ രണ്ടേമുക്കാൽ ലക്ഷം ജോലിക്കാറുള്ള സിഐഎൽ ആണ്, ഭാരതത്തിലെ ഏഴാമത്തെ ഏറ്റവും വലിയ ജോലിദാതാവ്.
Latest Coal India Jobs
No updates yet...