Ads Area

Database Partners

പഠനം ബ്ലോഗിന്റെ ഉത്തരവാദിത്വത്തിൽ ഉദ്യോഗാർത്ഥികൾ നൽകിയ റെസ്യുമെ വിവരങ്ങൾ അടങ്ങിയ ഫോമിലെ വ്യക്തിവിവരങ്ങൾ ജോലി ആവശ്യത്തിന് കൈമാറിയ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ചുവടെ നൽകുന്നത്. 

ഇതുവരെയും പഠനം ഉദ്യോഗാര്ഥി ഡാറ്റാബേസിൽ വിവരങ്ങൾ ചേർത്തിട്ടില്ലെങ്കിൽ, സൗജന്യമായി ചേർക്കാൻ ഇവിടെ നോക്കുക

1. ഷുവരെറ്റി ഐഎംഎഫ് - Sureti IMF

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനമാണ് ഷുവരെറ്റി.

ഔദ്യോഗിക വെബ്‌സൈറ്റ് : https://www.suretiimf.com/

വിവരങ്ങൾ ഏറ്റുവാങ്ങിയ സ്റ്റാഫ് : മീര, meera.suretiimf@gmail.com

2. ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ് 

ഇൻഡസ് ഇൻഡ് ബാങ്കിന്റെ സബ്സിഡറി ആയി പ്രവർത്തിക്കുന്ന ഫിനാൻസ് കമ്പനിയാണ് BFIL. 

ഔദ്യോഗിക വെബ്‌സൈറ്റ് : https://www.bfil.co.in/

വിവരങ്ങൾ ഏറ്റുവാങ്ങിയ സ്റ്റാഫ് : നവീൻkesav.baiju@bfil.co.in

സമയം : ജൂലൈ 5, 2021 മുതൽ ജൂലൈ 31 2021 കാലയളവിൽ