Hindustan Aeronautics Recruitment
About HAL
1940 ഡിസംബർ 23 നാണു വിമാന ഭാഗങ്ങൾ നിർമിക്കുന്നതിനായി അന്നത്തെ മൈസൂർ സർക്കാർ ഇന്നത്തെ ബംഗളുരുവിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് അഥവാ ഹാൽ എന്ന് ചുരുക്കി വിളിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. (Latest Vacancies at HAL)
ഹിന്ദുസ്ഥാൻ ഐറിസിറാഫ്റ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥാപനം ഹാർലോ ട്രെയിനർ, കാർട്ടീസ് ഹോക് ഫൈറ്റർ, വുൾടീ ബോംബർ എന്നീ വിമാനങ്ങൾ നിർമിച്ചുകൊണ്ടാണ് ഹാൾ കമ്പോളത്തിലേക്ക് ഇറങ്ങുന്നത്. 1951 ൽ സ്വതന്ത്ര ഇന്ത്യയുടെ പ്രധിരോധ വകുപ്പിന് കീഴിലേക്ക് ഹാൽ മാറുകയും ചെയ്തു. തുടർന്ന് ഇന്നേക്ക് വരെ നിരവധി വിമാനങ്ങൾ, ഫൈറ്റർ ജെറ്റുകൾ, എയർഫോഴ്സ് സാമഗ്രികൾ എന്നിവ നിർമിച്ചു പോരുന്നു.
1964 ലാണ് ഭാരത സർക്കാർ ഇന്ത്യയിൽ ഉണ്ടായിരുന്ന ഹിന്ദുസ്ഥാൻ എയർ ക്രാഫ്റ്റ് ലിമിറ്റഡും, എയർനോട്ടിക്സ് ഇന്ത്യ ലിമിറ്റഡും കൂടി ലയിപ്പിച്ച് ഇന്ന് കാണുന്ന ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് എന്ന വലിയ ഒറ്റ പൊതുമേഖലാ സ്ഥാപനമാക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നിർമാണ ഏജൻസിയായ ഇസ്‌റോക്കും ഇന്ന് ഹാൽ നിരവധി ഉപകരണങ്ങൾ, യന്ത്ര ഭാഗങ്ങൾ നിർമിച്ചു നൽകുന്നു. കൂടാതെ ഹാളിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു എയർപോർട്ടിലെ അവരുടെ സേവനങ്ങൾ നൽകി വരുന്നു.
Latest Vacancies at HAL
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ രാജ്യമൊട്ടാകെ പരന്നു കിടക്കുന്ന വ്യത്യസ്ത ഫാക്ടറികളിലേക്കും, ഫീസുകളിലേക്കും, ഗവേഷണ നിർമാണ മേഖലകളിലേക്കും ഓരോ വർഷവും നിരവധി ജോബ് പോസ്റ്റിങ്ങ് ഹാൾ നടത്തി വരുന്നുണ്ട്.
ഹാൽ വിളിച്ചിരിക്കുന്ന ഏറ്റവും പുതിയ ഒഴിവുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
Opportunities at HAL
1. വാക്കിൻ സെലക്ഷൻ - ഡിപ്ലോമ/എഞ്ചിനീയറിംഗ് ഹോൾഡേഴ്സ്
നടക്കുന്ന തിയതികൾ : ഫെബ്രുവരി 2, 3, 4; 2023
2.