Hindustan Petroleum Recruitment
About Hindustan Petroleum - HPCL
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അഥവാ എച്പിസിഎൽ അഥവാ എച്ച് പി അറിയപ്പെടുന്ന കമ്പനി, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പെടുന്ന ഒരെണ്ണമാണ് എച്ച് പി.
എസ്സോ സ്റ്റാൻഡേർഡ് ആൻഡ് ലൂബ് ഇന്ത്യ ലിമിറ്റഡ്, കാൽടെക്സ് ഇത് റിഫൈനിംഗ് ഇന്ത്യ ലിമിറ്റഡ്, കൊസാൻ ഗ്യാസ് കമ്പനി എന്നീ മൂന്നു വ്യത്യസ്ത കമ്പനികളുടെ ലയണമാണ് ഇന്ന് കാണുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം എന്ന മാതൃസ്ഥാപനം. ഇന്ന് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഭൂരിഭാഗം ഉടമസ്ഥതയും ഇന്ത്യയുടെ തന്നെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിക്ക് ആണ്.
നിലവിൽ, ആയിരക്കണക്കിന് പെട്രോൾ ഡീസൽ പമ്പുകൾ ഉള്ള എച്ച് പി ക്ക്, രണ്ടു പ്രധാന റിഫൈനറികളാണ് ഉള്ളത്; ഒന്ന് മുംബൈയിലും, ഒരെണ്ണം വിശാഖപട്ടണത്തും.
Latest HP Job vacancies
ഹിന്ദുസ്ഥാൻ പെട്രോളിയം ഓരോ വർഷവും നിരവധി പേർക്ക് ജോലി നൽകുന്നുണ്ട്. ഐടിഐ ഡിപ്ലോമ ബിടെക് ഹോൾഡേഴ്സ് തുടങ്ങി, നോൺ ടെക്നിക്കൽ, പ്രൊഫഷണൽ ഡിഗ്രികൾ ഉള്ളവർക്കും ജോലികൾ നൽകുന്നുണ്ട്. (Latest HP Vacancies)
എച്ച്പി യുടെ ഏറ്റവും പുതിയ ഒഴിവുകളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. താല്പര്യവും യോഗ്യതയും അനുസരിച്ചു അപേക്ഷകൾ അയക്കാവുന്നതാണ്.
HP Job Opportunities List
1. അപ്രന്റീസ് ട്രെയിനി ഒഴിവുകൾ 2023 (116 ഒഴിവുകൾ)
അപേക്ഷിക്കാനുള്ള അവസാന തിയതി : 12 ഫെബ്രുവരി 2023
[Read More]