ICSIL Recruitment
ICSIL Latest Vacancies ഇൻറലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് അഥവാ ഐ സി എസ് ഐ എൽ എന്നത് ഭാരതസർക്കാറിന്റെ കീഴിലുള്ള ടെലി കമ്പനികേശൻ കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനവും ഡൽഹി ഗവൺമെന്റിനു കീഴിലുള്ള ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെൻറ് കോർപ്പറേഷൻ ഡി എസ് ഐ ഐ ഡി സി എന്ന പൊതുമേഖലാ സ്ഥാപനവും തമ്മിലുള്ള ഒരു സംയുക്ത സംരംഭമാണ്. (ICSIL Latest Vacancies)
ഐസിഎസ്ഐ ചെയർപേഴ്സൺ ഡി എസ് ഐ ഐഡിസിയുടെ മാനേജിംഗ് ഡയറക്ടർ ആയ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 1987 തൊട്ട് തന്നെ ടെലിക കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മേഖലയിൽ ശക്തമായ കാൽവെപ്പുകൾ നടത്തിയ ഒരു സ്ഥാപനമാണ് ഐ സി എസ് ഐ എൽ.
കമ്പ്യൂട്ടറൈസേഷൻ അതുപോലെതന്നെ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.
ഐ സി എസ് ഐ എൽ നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്കും കേന്ദ്രസർക്കാർ അല്ലെങ്കിൽ ഡൽഹി സർക്കാർ പദ്ധതികളുടെ ഭാഗമായും പ്രവർത്തിക്കാറുണ്ട്.
Also Read : ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനിൽ മാനേജർ, സെക്രട്ടറി ഒഴിവുകൾ
Latest ICSIL Job Openings
അത്തരത്തിൽ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോമിയോപ്പതി അഥവാ സി ആർ ഐ എച്ച് എന്ന സ്ഥാപനത്തിലേക്ക് വിളിച്ചിട്ടുള്ള പുതിയ ഒഴിവിനെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്.