--> Kerala CDC Recruitment 2023 | Padanam.IN

Kerala CDC Recruitment 2023

Kerala CDC Recruitment

1987ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗമായി തുടങ്ങിയ സെക്ഷനാണ് ചൈൽഡ് ഡെവലപ്മെൻറ് സെൻറർ അഥവാ സി ഡി സി. പിന്നീട് കേരള സർക്കാരിൻറെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായത് മാറി.

1995ൽ സിഡിസി കേരള സർക്കാരിന് കീഴിലുള്ള ശിശു പരിപാലന വിദ്യാഭ്യാസ ഗവേഷണത്തിനും അഡോളസൻ കെയർ പ്രീ മാരിട്ടൽ കൗൺസിൽ വനിതാ ക്ഷേമ കാര്യങ്ങൾക്കുമുള്ള പ്രധാന കേന്ദ്രം ആക്കി മാറ്റി. 

ഇന്ന് സി ഡി സി കേരള സർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ വന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രധാന സ്ഥാപനമാണ്. ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ ആരോഗ്യമന്ത്രിയും ആണ് ഇതിൻറെ തലവന്മാർ.

Objectives of CDC Kerala

ഹ്യൂമൻ ഡെവലപ്മെൻറ് മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് മെഡിക്കൽ നോൺ മെഡിക്കൽ സ്കില്ലുകളും അതുപോലെ തന്നെ ഈ മേഖലയിലുള്ള താൽപര്യമർദ്ധിപ്പിക്കുന്നതിനായി ഡിഗ്രി പിജി ഡോക്ടർ ട്രെയിനിങ് നൽകുകയും ആണ് പ്രധാന ലക്ഷ്യം.

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറ് മേഖലയിൽ പേരാമെഡിക്കൽ കോഴ്സുകൾ നടത്തുക അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ ശിശുക്കൾക്കും മാതാവിനും വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്ന ഗവേഷണം ചെയ്യുക.

ഈ മേഖലയിൽ അധ്യാപകരെ ഉണ്ടാക്കുക മെഡിസിൻ പഠിച്ചവരിൽ നിന്ന് റെസിഡൻ്റ്സ്, നഴ്സസ്, പ്രൊഫസർ എന്നീ പ്രൊഫഷനലുകളെ ഉണ്ടാക്കുക. ഹ്യൂമൻ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട ലക്ചർ സീരീസുകൾ സെമിനാറുകൾ പഠന ഗ്രൂപ്പുകൾ വർക്ക് ഷോപ്പുകൾ കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവയെല്ലാം ഇന്ന് സിഡിസിയുടെ പ്രധാന കർത്തവ്യങ്ങളിൽ പെടുന്നു. 

ഇതുകൂടാതെ നവജാത ശിശുവിന് പരിപാലിക്കുകയും പ്രായം തികയും മുമ്പ് ജനിക്കുന്ന കുട്ടികളെ എങ്ങനെ ശുശ്രൂഷിക്കണം എന്നതിനെക്കുറിച്ച് ഗവേഷണം ചെയ്യുകയും ഇതിനെ സംബന്ധിച്ചുള്ള ലൈബ്രറികൾ ഗവേഷണപ്രബന്ധങ്ങൾ പുസ്തകങ്ങൾ മാസികകൾ മറ്റു ലേഖനങ്ങൾ എന്നിവ ശാസ്ത്രീയമായി തയ്യാറാക്കുവാനും പ്രസിദ്ധീകരിക്കാനും സിഡിസി മുൻകൈയെടുക്കുന്നു.

പ്രത്യേക ശുശ്രൂഷ വേണ്ട സ്പെഷലി കുട്ടികളെ നോക്കുന്നതിനും അവർക്ക് വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

Vision of CDC Kerala

ആരോഗ്യപൂർണ്ണമായ അഡോളസെന്റ് കാലഘട്ടം ആരോഗ്യത്തോടെയുള്ള കുട്ടികളെയും വാർത്തെടുക്കുക. ശാസ്ത്രീയമായ ഉള്ള പുതിയ രീതികളിലൂടെ ചെറുപ്പകാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക. ചെറുപ്പത്തിൽ തുടങ്ങി മുതിർന്ന വ്യക്തിയാവുമ്പോൾ മാത്രം പ്രകടമാകുന്ന അസുഖങ്ങൾ കാലേക്കൂട്ടി കണ്ടെത്തുക അവ പരിഹരിക്കുക. തൂക്കം ഇല്ലാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ട രീതിയിലുള്ള ശാസ്ത്രീയമായ പരിപാലനം ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നത് കുറയ്ക്കുന്നതിനുള്ള ശ്രദ്ധ പെൺകുട്ടികളിലെ അഡോളസെന്റ് സമയത്തുള്ള പോഷകാഹാരക്കുറവ് പ്രസവ സമയത്തും അതിനുശേഷം ശാരീരികവും മാനസികവുമായുള്ള മാതാവിൻറെ ആരോഗ്യ സംരക്ഷണം എന്നിവയെല്ലാം സിഡിസി പരിഹരിക്കാൻ വേണ്ടി ശ്രമിക്കുന്ന പ്രധാന ലക്ഷ്യങ്ങളാണ്.

Latest Vacancies at CDC Kerala

കേരള സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്മെൻറ് സെൻറർ അഥവാ സിഡിസി ഓരോ വർഷവും ഗവേഷണ മേഖലയിലേക്കും മെഡിക്കൽ ജീവനക്കാരായും പ്രൊഫഷണൽ ജീവനക്കാരെയും നോൺ പ്രൊഫഷണൽ സ്റ്റാഫിനെയും നിയമിക്കുന്നുണ്ട്. 

നേഴ്സുമാർ ഡോക്ടർമാർ ലാബ് ടെക്നീഷ്യന്മാർ തുടങ്ങി പ്രൊഫഷണൽ മെഡിക്കൽ ജോലികളിലേക്കും കൗൺസിലിംഗ് പോലുള്ള മറ്റനവധി മേഖലകളിലേക്കുള്ള സ്കിൽഡ് ആളുകളെ നിയമിക്കുന്നുണ്ട്. 

ഇതുകൂടാതെ വിദ്യാർത്ഥികളിൽ നിന്നും ബിരുദം അല്ലെങ്കിൽ ബിരുദാനന്ദ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ഇന്ത്യൻ ഷിപ്പ് ആയും താൽക്കാലിക നിയമനമായും കരാർ അടിസ്ഥാനത്തിലും ആവശ്യനുസരണം സി ഡി സി നിയമിക്കുന്നു. 

ഇത്തരത്തിൽ കേരള സിഡിസി പുറപ്പെടുവിക്കുന്ന ജോലികളുടെ വിവരങ്ങളും വിശദീകരണങ്ങളും ആണ് ചുവടെ ലിസ്റ്റായി നൽകുന്നത്. 

Current openings at Kerala CDC 2023

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: Kerala CDC Recruitment 2023
Kerala CDC Recruitment 2023
Kerala CDC Recruitment 2023
Padanam.IN
https://www.padanam.in/p/kerala-cdc-recruitment.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/kerala-cdc-recruitment.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content