Kerala Forest Research Institute Recruitment
KFRI - Kerala Forest Research Institute കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഥവാ കെ എഫ് ആർ ഐ എന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള പീച്ചി അസ്തമയ പ്രവർത്തിക്കുന്ന ഒരു ഓർഗനൈസേഷൻ ആണ്. പൂർണ്ണമായും കേരള സർക്കാരിൻറെ കീഴിലുള്ള ഈ ഓർഗനൈസേഷൻ 1975 ലാണ് സ്ഥാപിതമായത്. 2003 മുതൽ കേരള സർക്കാരിൻറെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി കീഴിലായി ഇത്. (KFRI Kerala Forest Research Institute Jobs)
What does KFRI do?
കെ എഫ് ആർ ഐ നിലവിൽ ട്രോപ്പിക്കൽ കാടുകളെയും കാർഡുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുത്തു അതിൽ ഗവേഷണവും ഈ വിഷയത്തിൽ ട്രെയിനിങ് നൽകിവരുന്നു. നിലവിൽ തൃശ്ശൂർ ജില്ലയിലെ ബീച്ചിയിലും കീഴിലായി തൃശ്ശൂർ ജില്ലയിൽ തന്നെ പാലാ പള്ളിയിൽ ഒരു ഫീൽഡ് റിസർച്ച് സെൻററും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഒരു ഗവേഷണ കേന്ദ്രവും ഉണ്ട്.
പ്രധാനമായും കാടുമായി ബന്ധപ്പെട്ടിട്ടുള്ള വ്യത്യസ്ത തരത്തിലുള്ള ഗവേഷണങ്ങൾ, മരങ്ങളും ചെടികളും നട്ട് പിടിപ്പിക്കുന്നതിനുള്ള നഴ്സറികൾ ഗ്രീൻ ഹൗസുകൾ അതിനുവേണ്ടിയുള്ള ലബോറട്ടറികൾ എന്നിവയെല്ലാം കെ എഫ് ആർ ഐ യിൽ ഉണ്ട്.
KFRI major involvement areas
കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമായും വനസംരക്ഷണം എങ്ങനെ ചെയ്യാം എന്ന് ഗവേഷണം നടത്തിവരുന്നു. ട്രോപ്പിക്കൽ ഫോറസ്റ്റുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവിധ ശാസ്ത്രീയമായ തീരുമാനങ്ങൾക്കും പ്രധാന പങ്കുവഹിക്കുന്നത് കേരള വനിഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
കേരളത്തിൽ തന്നെയുള്ള കാടുകളുടെയും മറ്റ് മരങ്ങളുടെയും എല്ലാം ശാസ്ത്രീയമായ മാനേജ്മെൻറ് പ്രകൃതി വിഭവങ്ങളുടെ കൈകാര്യം എല്ലാം വനഗവേഷണ കേന്ദ്രം നിയന്ത്രിക്കുന്നു.
Latest KFRI Job Vacancies and Research Positions 2023
കേരള വനിതവേക്ഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ വിളിക്കുന്ന ജോലി ഒഴിവുകളും ഗവേഷണ ഒഴിവുകളും അധ്യാപക ഒഴിവുകളും ആണ് താഴെ കൊടുക്കുന്നത്.
ഓരോ വർഷവും നിരവധി ആളുകളെയാണ് വനഗവേഷണ കേന്ദ്രം ഇന്റേണുകളായി തിരഞ്ഞെടുക്കുന്നത്. ഇൻ്റേൺഷിപ്പ് അല്ലാതെ ജൂനിയർ അസോസിയേറ്റ് ആയും ജൂനിയർ സയന്റിസ്റ്റ് മാരായും സീനിയർ സയന്റിസ്റ്റുമാരായും റിക്രൂട്ട്മെൻറ് നടത്തുന്നുണ്ട്.
Current KFRI Vacancies 2023