KSIDC Recruitment
KSIDC - കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡ്
കെഎസ്‌ഐഡിസി എന്നത് കേരള സർക്കാരിന്റെ കീഴിലുള്ള വ്യാവസായിക നിക്ഷേപ സ്ഥാപനമാണ്. മീഡിയം, ലാർഗ് സ്കേൽ വ്യവസായ ശാലകൾ ഉണ്ടാക്കുന്നതിനും, അതിനുള്ള നിക്ഷേപങ്ങളും ആളുകളെയും കേരളത്തിൽ തുടങ്ങാൻ മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നതാണ് അവരുടെ പ്രഥമ കർത്തവ്യം. (KSIDC Latest Vacancies)
വിദേശവും സ്വദേശവും ആയ നിക്ഷേപം നടത്താൻ ഉള്ള സഹായവയും സഹകരണവും കേരളം സർക്കാർ നിക്ഷേപകർക്ക് നൽകുന്നത് ഈ എജെൻസിയിലൂടെയാണ്. അതിലൂടെ തന്നെ കേരളത്തിലെ സകല വ്യവസായികളെയും സർക്കാരിന്റെ ശൃംഖലയിൽ കോർത്തിണക്കിയിരിക്കുന്നത് ഇതിലൂടെയാണ്.
1961 ൽ തപിതമായ കെഎസ്‌ഐഡിസി എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫിനാൻസ്, നിയമം എന്നീമേഖലകളിൽ ഉള്ള പ്രഗൽഭരെ മുൻ നിർത്തിയാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്താണ് ഹെഡ് ഓഫീസ്, റീജിയണൽ ഓഫീസ് കൊച്ചിയിലും.
KSIDC Latest Vacancies
എഞ്ചിനീയറിംഗ്, മാനേജമെന്റ്, ഫിനാൻസ്, ലോ മേഖലയുടെ സാന്നിധ്യം കെഎഐഡിസി നിയ്രന്തിരുകുന്ന വ്യാവസായിക മേഖലക്ക് അത്യാവശ്യമായതിനാൽ നിരവധി ആളുകളെയാണ് ഇപ്പറഞ്ഞ ഫീൽഡുകളിൽ നിന്ന് വര്ഷാവര്ഷവും കരാർ അടിസ്ഥാനത്തിലും, പെര്മനെന്റ്റ് ആയും നിയമിച്ചു പോരുന്നത്.
കെഎസ്‌ഐഡിസി വിളിക്കുന്ന ഒഴിവുകെജെലാണ് ഈ പേജിൽ പ്രധാനമായും പോസ്റ്റ് ചെയ്യുന്നത്. എല്ലാ പുതിയ ഒഴിവുകളും ചുവടെ പ്രസിദ്ധീകരിക്കും. താല്പര്യം ഉള്ളവർക്ക് യോഗ്യത അനുസരിച്ച് അവ അപേക്ഷിക്കാവുന്നതാണു.
Job Opportunities at KSIDC
ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി ഒഴിവ്; നേരിട്ടുള്ള സ്ഥിരനിയമണം, പരീക്ഷ ഇല്ല Last Date: 03 May 2023
പരീക്ഷ ഇല്ലാതെ, ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനിലെ അസിസ്റ്റൻറ് മാനേജർ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു Last Date : 28 April 2023
പരീക്ഷയില്ലാതെ വ്യവസായ വകുപ്പിൽ സ്ഥിര നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു Last Date : 12 April 2023
ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനിൽ മാനേജർ, സെക്രട്ടറി ഒഴിവുകൾ Last Date : 23 March 2023
Kerala Life Sciences Industries Park Recruitment 2023 Last Date : 13 March 2023
Business Development Executive, IT Executive, Project Engineer, Project Executive Last date : 15 February 2023