--> National Fuel Complex Recruitment | Padanam.IN

National Fuel Complex Recruitment

National Fuel Complex Recruitment

National Fuel Complex NFC Recruitment ഭാരത സർക്കാരിൻറെ കീഴിലുള്ള ആണവോർജ വകുപ്പിൻറെ ഒരു പ്രധാന വ്യാവസായിക ശാലയാണ് ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സ് അഥവാ എൻ എഫ് സി. 1971 സ്ഥാപിതമായ ഈ സ്ഥാപനം പരിപോഷിപ്പിച്ച യുറാനിയം ഇന്ധനവും അലോയ് ക്ലാഡിങ് അതുപോലെ റിയാക്ടർ പാർട്സുകളും ഒരു കുടക്കീഴിൽ നിർമ്മിക്കുന്ന സ്ഥാപനമാണ്. (National Fuel Complex NFC Recruitment)


ഇന്ത്യയിൽ ആണവോർജ്ജം ഉണ്ടാക്കുന്ന പ്ലാന്റുകൾക്ക് ഇന്ധനം നൽകുന്ന ഒരേയൊരു പൊതുമേഖലാ സ്ഥാപനം ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സ് ആണ്. തമിഴ്നാട്ടിലും പുതിയതായി തുറക്കാൻ പോകുന്ന രാജസ്ഥാനിലെ പ്ലാന്റിലേക്ക് എല്ലാം റിക്രൂട്ട്മെന്റുകൾ നടത്തി വരുന്നു.


പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ, ബോയിലിംഗ് വാട്ടർ റിയാക്ടർസ്, ഫാസ്റ്റ് ബ്രീഡർ റിയാക്ടർ തുടങ്ങിയ ആറ്റോമിക് റിയാക്ടറുകൾക്ക് സ്പെയർപാർട്സുകളും ഇന്ധനങ്ങളും മറ്റുമെല്ലാം നിർമ്മിക്കുന്നത് എന്‍ എഫ് സി യാണ്.


സിറികോണിനെ ഓക്സൈഡ് ആക്കുന്ന സെർക്കോണിയം ഓക്സൈഡ് പ്ലാൻറ്, സിർകോണിയം സ്പോഞ്ച് പ്ലാൻറ്, മെൽറ്റ് ഷോപ്പ് പ്ലാൻറ്, സിർക്ക് അലോയ് ഫാബ്രിക്കേഷൻ പ്ലാൻറ്, സെറാമിക് ഫ്യൂവൽ ഫാബ്രിക്കേഷൻ പ്ലാൻറ്, യൂറാനിയം ഓക്സൈഡ് പ്ലാൻറ്, ഫാസ്റ്റ് റിയാക്ടര് ഫെസിലിറ്റി പ്ലാൻ്റ്, സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബ് പ്ലാൻറ് തുടങ്ങിയ അനേകം നിർമ്മാണ പ്ലാന്റുകൾ കോംപ്ലക്സിൽ ഉണ്ട്.


Jobs at National Fuel Complex


നിർമ്മാണം കോളിറ്റി അഷ്റൻസ് കസ്റ്റമർ സാറ്റിസ് കംപ്ലൈൻസ് തുടങ്ങിയ കാര്യങ്ങൾക്കായി വിദഗ്ധരായ എഞ്ചിനീയർമാരെ ഓരോ വർഷവും നിയമിക്കുന്നു.


നിർമ്മാണ പ്രവർത്തികൾ നടത്തിക്കൊണ്ടുപോകാൻ ടൂൾ റൂം, സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻറ്, യൂട്ടിലിറ്റീസ് മെയിൻറനൻസ് ജനറൽ സർവീസ്, കമ്പ്യൂട്ടർ ഡിവിഷൻ ടെലിഫോൺ സെക്ഷൻ വർക്ക് ഷോപ്പ്, അഡ്മിനിസ്ട്രേഷൻ അക്കൗണ്ട് പർച്ചേസ് മാർക്കറ്റിംഗ് സ്റ്റോഴ്സ് ഹ്യൂമൻ റിസോഴ്സ് തുടങ്ങി എല്ലാ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ഇവിടെ ആവശ്യമാണ്.


ഇതുകൂടാതെ സേഫ്റ്റി എൻവിറോണ്മെന്റ് പ്രൊട്ടക്ഷൻ സെക്ഷനും പ്രവർത്തിക്കുന്നു.


ഇതിലേക്ക് എല്ലാമായി വർഷംതോറും ട്രെയിനികളായും താൽക്കാലിക കരാർ അടിസ്ഥാനത്തിലായും പെർമനൻ പോസ്റ്റിങ്ങിലൂടെയും ഓഫീസ് അഡ്മിനിസ്ട്രേഷൻ അതുപോലെ ടെക്നിക്കൽ വിഭാഗം അതുപോലെ ഗവേഷണ വിഭാഗം തുടങ്ങിയ എല്ലാ മേഖലയിലേക്കും റിക്രൂട്ട്മെൻറ് നടത്തിവരുന്നു.

National Fuel Complex NFC Recruitment


നാഷണൽ ഫ്യൂവൽ കോംപ്ലക്സിൽ പുതിയതായി വന്നിട്ടുള്ള ഒഴിവുകളുടെ വിവരങ്ങളാണ് ഈ പേജിലൂടെ പ്രസിദ്ധീകരിക്കുന്നത്. ബന്ധപ്പെട്ട യോഗ്യതകൾ ഉള്ള ആളുകൾക്ക് ചുവടെ കൊടുക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.


അപേക്ഷാർത്ഥി ഔദ്യോഗിക വിജ്ഞാപനം അടിസ്ഥാനപ്പെടുത്തിയായിരിക്കണം അപേക്ഷ അയക്കേണ്ടത്. വിജ്ഞാപനത്തിലെ വിവരങ്ങൾ ഇവിടെ വിശദീകരിച്ചിട്ടുണ്ട് എങ്കിലും യഥാർത്ഥ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കണം.


Latest Vacancies at NFC 

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: National Fuel Complex Recruitment
National Fuel Complex Recruitment
National Fuel Complex Recruitment
Padanam.IN
https://www.padanam.in/p/national-fuel-complex-recruitment.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/national-fuel-complex-recruitment.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content