--> National Thermal Power Corporation Recruitment | Padanam.IN

National Thermal Power Corporation Recruitment

 National Thermal Power Corporation Recruitment

National Thermal Power Corporation Limited


നാഷണൽ തെർമൽ പവർ ലിമിറ്റഡ് അഥവാ എൻടിപിസി ലിമിറ്റഡ് എന്നത് ഇന്ത്യയിലെ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണെന്ന്. ഊർജവകുപ്പിനു കീഴിലാണ് ഇത് വരുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻടിപിസി ഇന്ത്യയിലെ വൈദ്യുതി ഉല്പാദനവും വിതരണവുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖല. ഇതുകൂടാതെ ഹെവി ഇലക്ട്രിക്കൽ പ്രോജക്ടുകളും എൻടിപിസി ചെയ്യുന്നുണ്ട്. (NTPC Latest Vacancies)


NTPC Job Opportunities


വൈദ്യുത മേഖലയിൽ പ്രവർത്തിക്കുന്ന എൻടിപിസി ഒരു വര്ഷം ആയിരക്കണക്കിന് പെറിയേണ് ജോലിക്ക് നിയമിക്കുന്നത്. ടെക്നിക്കൽ മേഖലയിലും, നോൺ ടെക്നിക്കൽ മേഖലയിലും ഒഴിവുകൾ വരുന്നുണ്ട്. ഇത് കൂടാതെ ടെമ്പററി ആയി ഒരുപാട് ജോലികൾക്ക് കോണ്ട്രാക്റ്റ് ബേസിൽ ദിവസവേതനത്തിനും ആളുകളെ എടുക്കും. ഇതിനെല്ലാം പുറമെ നിരവധി വിഭാഗങ്ങളിലേക്ക് ടെക്നിക്കൽ ബിരുദം ഉള്ളവർക്ക്, വിദ്യാർത്ഥികൾക്ക് അപ്രന്റീസ് ഷിപ്പിനും അവസരം ഉണ്ടാവും.


Latest NTPC Job Vacancies 2023


എൻടിപിസിയിൽ നിലവിലിൽ വിളിച്ചിരിക്കുന്ന ജോലി വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. എൻടിപിസിയുടെ എല്ലാ പുതിയ ഒഴിവുകളും ഇവിടെ അപ്‌ഡേറ്റ് ആവുന്നതാണ്. താല്പര്യം ഉള്ളവർക്ക് ഓരോ സമയത്തും ഈ പേജ് തുറന്നു നോക്കിയാൽ മതി.


Current NTPC Openings list 2023 February


No vacancies yet...

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: National Thermal Power Corporation Recruitment
National Thermal Power Corporation Recruitment
National Thermal Power Corporation Recruitment
Padanam.IN
https://www.padanam.in/p/national-thermal-power-corporation.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/national-thermal-power-corporation.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content