--> RCC Trivandrum Recruitment | Padanam.IN

RCC Trivandrum Recruitment

RCC Trivandrum Recruitment

RCC Trivandrum Job Vacancies 2023


Regional Cancer Centre, Trivandrum കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു കാൻസർ ഡയഗ്നോസിസ്, ട്രീറ്റ്മെന്റ്, പാലിയേഷൻ, റിഹാബിലിറ്റേഷൻ കേന്ദ്രമാണ്. കാൻസർ രോഗത്തെയും, അതിന്റെ വ്യത്യസ്ത വിഭാഗങ്ങളെയും പറ്റി വളരെ ആഴത്തിൽ ഗവേഷണം ചെയ്യുകയും, ചികിത്സ രീതികൾ അവലംഭിക്കുകയും, ശുശ്രൂഷിക്കുകയും ചെയുന്ന ഒരു മെഡിക്കൽ ഫെസിലിറ്റി കൂടിയാണ് ആർസിസി. (RCC Trivandrum Latest Vacancies)


കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ദേശീയ കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ 28 കേന്ദ്രങ്ങളിൽ ഒന്നാണ്.


RCC Thiruvananthapuram timeline


1981 ലാണ് കേരള സർക്കാരിന്റെയും, ഭാരത സർക്കാരിന്റെയും കീഴിൽ ആർസിസി സ്ഥാപിതമാവുന്നത്. കേരളത്തിനും, സമീപത്തുള്ള തമിഴ്‌നാട്, കർണാടക ഭാഗങ്ങളിലും ഉള്ളവർക്ക് വേണ്ടിയാണ് ഇത് സ്ഥാപിതമായത്.


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിന്റെ റേഡിയേഷൻ തെറാപ്പിക്ക് വേണ്ടിയുള്ള സ്ഥപനമായി തുടങ്ങിയെങ്കിലും, ഇന്ന് കാൻസറിന്റെ സകല ഗവേഷണവും, ചികിത്സയും നടക്കുന്ന ഒരു ലോകോത്തര സ്ഥാപനമായി ആർസിസി മാറി.


പ്രാരംഭകാലത്ത് തന്നെ അർബുദം കണ്ടെത്തുനനത്തിനായുള്ള ഓൺകോളജി ഡിവിഷൻ ആദ്യമായി ഇന്ത്യയിൽ തുടങ്ങിയത് ആർസിസി യാണ്. ഇന്ന് രോഗനിര്ണയത്തിലും, സാങ്കേതികതയുടെ സഹായത്തോടെ സ്കാനിങ്ങും മറ്റും ചെയ്യുന്നതിൽ ആഗോള നിലവാരത്തിലാണ് ആർസിസി നിൽക്കുന്നത്. അ


തുകൊണ്ടു തന്നെ ഇത്തരം ടെക്നിഷ്യൻ പോസ്റ്റുകളിലേക്ക് നൂറുകണക്കിന് ജോലികളാണ് ഓരോ വർഷവും ഇവിടെ വരുന്നത്. (Radiology Job Vacancies)


അര്ബുദഗവേഷണവും ചികിത്സയും കൂടാതെ, അർബുദ രോഗികൾക്കുള്ള നിരവധി തരാം റിഹാബിലിറ്റേഷൻ പ്രോഗ്രാമുകളാണ് ആര്സിസിയിൽ നിലവിൽ നടക്കുന്നത്. ഒട്ടനവധി കൗൺസിലർമാർ, സൈക്കോളജിസ്റ്റുമാർ, സൈക്യാട്രിസ്റ്റുമാർ, കമ്മ്യൂണിറ്റി ഹെൽത് വർക്കർമാർ എന്നിവർ ഇവിടെ ഇതിനായി അഹോരാത്രം ജോലി ചെയ്യുന്നു.


അതിനാൽ തന്നെ, ഇപ്പറഞ്ഞ പോസ്റ്റുകളിലേക്കും ആർസിസി ഓരോ വർഷവും നിരവധി പേരെ നിയമിക്കുന്നുണ്ട്. (Psychologist, Counselor Psychiatrist Health worker Vacancies)


Vacancies at RCC Trivandrum


ആർസിസി ട്രിവാന്ദ്രമൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഗോള, സമ്പൂർണ്ണ കാൻസർ ഡെഡികേറ്റഡ് സ്ഥാപനം ആയതുകൊണ്ട് തന്നെ Security Jobs മുതൽ senior Resident Doctor Jobs വരെ എല്ലാ തട്ടിലും ഉള്ള Professional job vacancies ഉം ഇവിടെയുണ്ട്.


Job Vacancies at RCC Trivandrum


ആര്സിസിയിൽ ആവശ്യമുണ്ടാവാറുള്ള ചിലജോലികളുടെ പേരുകളും വിവരങ്ങളും നോക്കാം. Security Jobs, Driver Jobs, Doctors, Nurses, Health Workers Vacancies, Psychologist jobs എന്നിവ കൂടാതെ Human Resource vacancies, Office reception Vacancies, Management Jobs, Engineering, Diploma ITI കഴിഞ്ഞവർക്ക് നിരവധി Technical jobs ഉം ഉണ്ടാവാറുണ്ട്.


പ്യുവർ സയൻസ് വിഷയങ്ങളായ Physics, Chemistry, Biotechnology പോലുള്ള വിഷയങ്ങൾ പഠിച്ചവർക്കും - അതിൽ PG Diploma എടുത്തവർക്കും - സ്കാനിങ് Medical Equipment Technicians നും നിരവധി അവസരങ്ങളുണ്ട്.


Current Openings at RCC


ആർസിസി യിൽ പല ജോലികൾക്കും പിഎസ്‌സി വഴി നിയമനം ഉണ്ടാവാറുണ്ട്. എന്നിരുന്നാലും, സ്‌കിൽ നോക്കി വിദഗ്ധരെ എടുക്കേണ്ട ആവശ്യകത കൂടുതൽ ആയതുകൊണ്ട് പല അവസരങ്ങളിലും Contract Temporary ബേസിസിൽ ആളുകളെ ദിവസവേതനത്തിലോ, ഒരു പ്രത്യേക കാലയളവിലേക്കോ എടുക്കേണ്ടി വരും. നിരവധി ഒഴിവുകൾക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് Direct Interview ലൂടെയൊക്കെ ആണ്.


പുതിയതായി വിളിച്ചിട്ട് ഒഴിവുകൾ തൊട്ടു താഴെ ലിസ്റ്റ് ചെയുന്നു. താല്പര്യമുള്ളവർക്ക് അവരവരുടെ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ യോഗ്യത അനുസരിച്ച് അപേക്ഷിക്കാം.


RCC Trivandrum Job Vacancy List

Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: RCC Trivandrum Recruitment
RCC Trivandrum Recruitment
RCC Trivandrum Recruitment
Padanam.IN
https://www.padanam.in/p/rcc-trivandrum-recruitment.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/rcc-trivandrum-recruitment.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content