REC Limited Recruitment
About REC Limited
റൂറൽ ഇലട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ് അഥവാ ആർ ഇ സി 1969 ലാണ് ഇന്ത്യയിൽ സ്ഥാപിതമാവുന്നത്. അക്കാലത്തെ കഠിനമായ വരൾച്ചയിൽ മുങ്ങിപ്പോയ കാർഷികമേഖലയെ ഉണർത്താനായി, ഇലക്ട്രിക്ക് പാമ്പുകളുടെ ഉപയോഗം ഘട്ടം ഘട്ടമായ രീതിയിൽ അവലംബിക്കുകയും, വരൾച്ചയെ നിയന്ത്രണവിധേയം ആക്കുകയും ചെയ്തു. (Rural Electrification Corporation)
കേന്ദ്ര സർക്കാരിന് കീഴിലുള്ള ആർ ഇ സി, ഇന്ന് ഇലക്ട്രിക് മുതലുള്ള എല്ലാ പവർ ജനറേഷൻ, ട്രാൻസ്മിഷൻ,ഡിസ്ട്രിബൂഷൻ മേഖലയ്ക്കും സാമ്പത്തികമായും വസ്തുതാപരമായും സഹായവും സപ്പോർട്ടും നൽകുന്നത് REC യാണ്.
Job Vacancies at REC Limited
REC യിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ഒഴിവുകളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. താല്പര്യം ഉള്ളവർക്ക് യോഗ്യത അനുസരിച്ചു അപേക്ഷകൾ അയക്കാം
[amazon_auto_links id="8111"]
Latest REC Job Vacancies
1. Executive Director in REC Ltd on Deputation
Last Date : 17 Feb 2023