--> Swachh Bharat Mission Recruitment | Padanam.IN

Swachh Bharat Mission Recruitment

Swachh Bharat Mission Recruitment

What is Swachh Bharat Mission?

സ്വച്ച് ഭാരത് മിഷൻ (Swachh Bharat Mission) മാലിന്യനിർമാർത്തിനായി കേന്ദ്ര ഗവൺമെന്റ് രൂപം നൽകിയ പദ്ധതിയാണ്. ഖര മാലിന്യനിർമാർജനം പ്രധാന ലക്ഷ്യമായ ഈ പദ്ധതി സ്വച്ച് ഭാരത് അഭിയാൻ, ക്ലീൻ ഇന്ത്യ മിഷൻ എന്നിങ്ങനെയും അറിയപ്പെടുന്നു (Swachh Bharat Mission Vacancies).



 2014 ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ ആരംഭിച്ച സ്വച്ച് ഭാരത് മിഷന്റെ ആപ്തവാക്യം ശുചിത്വത്തിലേക്ക് ഒരു ചുവടുവെപ്പ് (One step towards cleanliness) എന്നതാണ്.



Swachh Bharat Missionനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം: Click here.

Swachh Bharat Functions

 രണ്ടുഘട്ടങ്ങളിലായാണ് സ്വച്ച് ഭാരത് മിഷൻ വിഭാവനം ചെയ്തിരിക്കുന്നത് പൊതുസ്ഥലത്തെ മലവിസർജനം പൂർണമായും നിവാരണം ചെയ്യുവാൻ പദ്ധതിയുടെ ആദ്യഘട്ടം ലക്ഷ്യം വെച്ചു. 2019 മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനത്തിൽ ആവശ്യമായത്ര ടോയ്ലറ്റുകൾ നിർമ്മിച്ച് ഈ ലക്ഷ്യത്തിലേക്ക് എത്തുവാൻ സ്വച്ച് ഭാരത് മിഷന് കഴിഞ്ഞു.



 9 കോടി ടോയ്‌ലറ്റുകൾ ആണ് ഈ കാലയളവിൽ സ്വച്ച് ഭാരത് മിഷന് നിർമ്മിക്കുവാൻ ആയത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പൊതുബോധം പരിഷ്കരിച്ചുകൊണ്ട് ഒന്നാം ഘട്ടത്തിലെ നേട്ടങ്ങൾ നിലനിർത്തുവാൻ സ്വച്ച് ഭാരത് മിഷൻ പരിശ്രമിക്കുന്നു.



 സ്വച്ച് ഭാരത് മിഷന് രണ്ടു ഉപശാഖകൾ ഉണ്ട്. സ്വച്ച് ഭാരത് മിഷൻ ഗ്രാമീൺ, സ്വച്ച് ഭാരത് മിഷൻ അർബൻ എന്നിവയാണവ. പേര് സൂചിപ്പിക്കുന്നത് പോലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രവർത്തനങ്ങൾ ഈ രണ്ടു ശാഖകളും യഥാക്രമം നിയന്ത്രിക്കുന്നു.

കേന്ദ്ര ജലശക്തി മന്ത്രാലയമാണ് ഗ്രാമീണ സ്വച്ച് ഭാരത് മിഷന് സാമ്പത്തിക സഹായം നൽകുന്നതും നിയന്ത്രിക്കുന്നതും. കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയമാണ് അർബൻ സ്വച്ഛഭാരത് മിഷന്റെ ചുമതല വഹിക്കുന്നത്.



700,000 ഗ്രാമങ്ങളിൽ ടോയ്ലറ്റുകൾ നിർമ്മിക്കുന്നതിനായി 40,700 കോടി രൂപയാണ് ഗ്രാമീണ സ്വച്ച് ഭാരത് മിഷൻ ചെലവാക്കിയത്. 23,141 കോടി രൂപയാണ് അർബൻ സ്വച്ച് ഓഫ് ഭാരത് മിഷന് ഇത് നഗരങ്ങളിൽ നടപ്പിലാക്കാൻ ചിലവായത്.



 2014നും 2019നും ഇടയ്ക്ക് 9 കോടി ടോയ്‌ലറ്റുകൾക്കാണ് സ്വച്ച് ഭാരത് മിഷൻ സബ്സിഡി നൽകിയത്. ടോയ്ലറ്റ് നിർമ്മാണത്തിന് ഒപ്പം തന്നെ സിനിമാതാരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളും അണിനിരക്കുന്ന വിവിധങ്ങളായ ക്യാമ്പയിനുകളിലൂടെയും സാമൂഹിക ശുചിത്വത്തിന്റെ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് പകരുവാൻ സ്വച്ച് ഭാരത് മിഷന് കഴിഞ്ഞിട്ടുണ്ട്.



 സ്വച്ച് ഭാരത് മിഷന്റെ പ്രവർത്തനങ്ങളുടെ ഫലമായി ടോയിലെറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം 550 മില്യനിൽ നിന്നും 50 മില്യനായി കുറഞ്ഞു. ഗ്രാമീണ മേഖലയിലെ 40% വീടുകൾക്ക് മാത്രമേ ടോയ്ലറ്റ് സൗകര്യം 2014ൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2019ൽ അത് 71% ആയി വർദ്ധിച്ചു. ഡയേറിയ മൂലം ഉണ്ടാകുന്ന മരണ നിരക്കിലും ഈ കാലഘട്ടത്തിൽ കാര്യമായ കുറവ് സംഭവിച്ചു.



Swachh Bharat Job Opportunities

ലോകശ്രദ്ധ നേടിയ സ്വച്ച് ഭാരത് മിഷൻ ധാരാളം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ക്യാമ്പയിനാണ്.



4,043 നഗരങ്ങളിലും ടൗണുകളിലും ഗ്രാമ പ്രദേശങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സ്വച്ച് ഭാരത് മിഷനിൽ 30 ലക്ഷത്തോളം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ഒരു കരിയറിനോടൊപ്പം പൊതുജന സേവനവും സാധ്യമാക്കുന്ന സ്വച്ച് ഭാരത് മിഷനിലെ ജോലി കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ഒരു ഓപ്ഷനാണ്.



Swachh Bharat Mission Vacancies


to be updated soon...



Name

Abroad,5,Africa,1,Alappuzha,7,article,2,Articles,102,Bangalore,8,Belgium,1,Calicut,12,Chennai,3,Coimbatore,1,Courses,7,Delhi,1,dvpromo,1,Ed-Hoc,1,Entertainment,1,Ernakulam,14,Europe,3,Exams,12,Expat,45,France,1,Government,278,Gulf,69,Idukki,8,Iran,1,Ireland,2,Jobs,389,Kannur,9,Kasargod,3,Kerala,233,Kollam,3,Kottayam,5,Kuwait,2,Malappuram,8,malayalam,1,Mumbai,1,News,71,Offers,3,Oman,19,Palakkad,2,Pathanamthitta,2,Private,22,Qatar,2,Results,3,Saudi,25,Singapore,1,Technology,1,Temporary,44,Thailand,1,Thrissur,25,Trivandrum,25,UAE,39,Uzbekistan,1,Wayanad,1,WFH,2,
ltr
static_page
Padanam.IN: Swachh Bharat Mission Recruitment
Swachh Bharat Mission Recruitment
Swachh Bharat Mission Recruitment
Padanam.IN
https://www.padanam.in/p/swachh-bharat-mission-recruitment.html
https://www.padanam.in/
https://www.padanam.in/
https://www.padanam.in/p/swachh-bharat-mission-recruitment.html
true
4743208855898412019
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content