UPSC NDA 2023 Recruitment Notification
നാഷണൽ അക്കാദമിയുടെ ഇന്ത്യൻ പട്ടാളത്തിലേക്ക് ഉദ്യോഗ/വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള യൂണിയൻ പബ്ലിക് സർവീസ് കംമീഷന്റെ രജിസ്‌ട്രേഷൻ ആരംഭിക്കുന്നു.
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും, ദേശീയ നേവൽ അക്കാദമിയിലേക്കും ആണ് തിരഞ്ഞെടുക്കുന്നത്.
[Updated on 20-12-2022]
Registration Open for UPSC NDA 2023
ഡിസംബർ 21, 2022 ബുധനാഴ്ച മുതൽ രജിസ്‌ട്രേഷൻ, ഓൺലൈനായി തുടങ്ങുന്നതാണ്.
UPSC NDA 2023 vacancies
ഏകദേശം 400 ഒഴിവുകളാണ് മുൻപ് രേഖപ്പെടുത്തിയിരുന്നത്. ഔദ്യോഗിക വിജ്ഞാപനത്തിലായിരിക്കും കൃത്യമായ കണക്കുകൾ ഉണ്ടായിരിക്കുക.
UPSC NDA 2023 Exam Details and dates
വിജയകരമായി അപേക്ഷ പ്രക്രിയ പൂർത്തിയാക്കുന്ന യോഗ്യരായ ആളുകൾക്ക്, 2023 ഏപ്രിൽ 16 നായിരിക്കും പരീക്ഷ ഉണ്ടാവുക. ആർമി, നേവി, എയർഫോഴ്സ് ന്റെ151മത് ബാച്ചിലേക്കും, ഇന്ത്യൻ നേവൽ അക്കാദമിയുടെ 113മാത്ത് കോഴ്സിലേക്കും ആണ് തിരഞ്ഞെടുക്കുക.
UPSC NDA 2023 Eligibility Criteria
വിദ്യാഭ്യാസ യോഗ്യത
Army Wing of National Defence Academy
പ്ലസ്‌ടു / പന്തണ്ടാം ക്ലാസ്സ് തത്തുല്യ പരീക്ഷ, ഇന്ത്യൻ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽ നിന്നും പാസായ വ്യക്തി ആയിരിക്കണം.
Air Force and Naval Wings of National Defence Academy / 10+2 Cadet Entry Scheme at the Indian Naval Academy
പ്ലസ്‌ടു / പന്തണ്ടാം ക്ലാസ്സ് തത്തുല്യ പരീക്ഷ, ഇന്ത്യൻ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽ നിന്നും പാസായ വ്യക്തി ആയിരിക്കണം. കൂടാതെ ഫിസിക്സ്, മാത്തമാറ്റിക്സ്, നിർബന്ധമായും പഠിച്ചിരിക്കേണ്ടവരാണ്.
UPSC NDA 2023 Age limit
Minimum Age Limit - 15.7 years
Max Age Limit - 18.7 years
UPSC NDA 2023 Selection Method
തിരഞ്ഞെടുപ്പ് മാതൃക - രണ്ടു റൗണ്ടുകളായിട്ട് ആയിരിക്കും തിരഞ്ഞെടുക്കുക. ആദ്യ ഘട്ടത്തിൽ എഴുത്തു പരീക്ഷയും. പിനീട് ഇന്റർവ്യൂ ഉം ഉണ്ടായിരിക്കും.